Trending

അറിയിപ്പ്



പൂവത്തുംചോല - ഒടിക്കുഴി റോഡിൽ വാഹന ഗതാഗതം നിരോധിച്ചു കൂരാച്ചുണ്ട് : റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചതിനാൽ പൂവത്തുംചോല - ഒടിക്കുഴി റൂട്ടിൽ ഇന്ന് മുതൽ വാഹന ഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇപ്പോൾ റോഡ് പ്രവൃത്തി നടക്കാത്ത ഒടിക്കുഴി മുതൽ ലക്ഷംവീട് നഗർ വരെ വാഹനങ്ങൾ സർവീസ് നടത്തുന്നതിന് തടസ്സമില്ല.

Post a Comment

Previous Post Next Post