Trending

നിര്യാതയായി




കൂരാച്ചുണ്ട് .. ചാലിടത്ത് പരേതനായ വെങ്കിട്ടക്കൽ കുഞ്ഞാപ്പൻചേട്ടൻ്റെ ഭാര്യ ത്രേസ്യ (88) നിര്യാതയായി.

മക്കൾ: രാജു, ജോസ്, ദേവസ്യ ,സണ്ണി ,ആൻഡ്രൂസ്

 മരുമക്കൾ ഗീത കാലായിൽ മൂഴി, ലൂസി തളിയപ്പറമ്പിൽ കരിയാത്തുംപാറ, ജെസ്സി മറ്റത്തിൽ പശുക്കടവ് ,ബിന്ദു വടക്കേടത്ത് പെരുവണ്ണാമൂഴി ,നോബി കറുകമാലിൽ ചാപ്പൻ തോട്ടം

ശവസംസ്കാര ചടങ്ങുകൾ 1 1/2026 ന് രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

Post a Comment

Previous Post Next Post