കൂരാച്ചുണ്ട് :ഇന്ന് വൈകിട്ട് മൂന്നരയോട് കൂടി ഓത്തിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിക്ക് സമീപം വെച്ച് നെല്ലി പൊയിൽ സ്വദേശിയുടെ ഓടി കൊണ്ടിരുന്നമാരുതി എ-സ്റ്റാർ കാറിന് തീപിടിച്ചു, ഭാഗികമായി കത്തി നശിച്ചു, കാറിൻ്റെ എസിയുടെ ഭാഗത്ത് നിന്നാണ് തി പടർന്നത് ആളപയാമില്ല. പേരാമ്പയിൽ നിന്ന് ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്ത് എത്തിചേർന്നിട്ടുണ്ട്. തി പൂർണമായും അണച്ചു.