*UDF 09*
*LDF 05*
*NDA 00*
*വാർഡ്. 1 ഓഞ്ഞിൽ UDF സിനി ജിനോ വിജയിച്ചു.*
522 വോട്ട് .
2 - സീന പ്രകാശ് : 189 വോട്ട് .
*വാർഡ് 2 ശങ്കരവയൽ LDF ആൻസമ്മ. എൻ.ജെ വിജയിച്ചു.*
474 വോട്ട്.
2 - സുനുമോൾ മനോജ് പൂളയുള്ളതിൽ : 357
*വാർഡ് 3 പനോംവയൽ UDF ചെറിയാൻ ജോസഫ് അറയ്ക്കൽ വിജയിച്ചു*
572 വോട്ട്.
2 - വിൽസൻ മംഗലത്ത് പുത്തൻപുരയിൽ : 376.
*വാർഡ് 4 കാളങ്ങാലി LDF അഡ്വ. വി കെ ഹസീന വിജയിച്ചു.*
453 വോട്ട് .
2 - വിൻസി തോമസ് : 400 വോട്ട്
*വാർഡ് 5 ഓട്ടപ്പാലം LDF പ്രബീഷ് തളിയോത്ത് വിജയിച്ചു.*
420 വോട്ട്
2- ജോൺസൺ തേനമ്മാക്കൽ : 240 വോട്ട് .
*വാർഡ് 6 കക്കയം UDF ഡാർളി അബ്രാഹം പുല്ലംകുന്നേൽ വിജയിച്ചു.*
452 വോട്ട്
2 - ഗീതു എം.എസ് മണിക്കുന്നുമ്മൽ : 305 വോട്ട്
*വാർഡ് 7 കരിയാത്തുംപാറ UDF ജോസഫ് ജോൺ (ജോസ് വെളിയത്ത്) വിജയിച്ചു.*
549 വോട്ട്
2 - ജെയ്‌സി ആൻറപ്പൻ : 340 വോട്ട്
*വാർഡ് 8 തോണിക്കടവ് UDF ബിന്ദുമോൾ തോമസ് വിജയിച്ചു.*
403 വോട്ട്
2 - മേബിൾ റിജോ : 361 വോട്ട്
*വാർഡ് 9 കല്ലാനോട് UDF സണ്ണി ജോസഫ് കാനാട്ട് വിജയിച്ചു.*
436 വോട്ട്
2 - സണ്ണി കോട്ടയിൽ : 312 വോട്ട്
*വാർഡ് 10 ചാലിടം UDF ബിജു കടലാശ്ശേരി വിജയിച്ചു*
476 വോട്ട്
2. - രാഘവൻ എം ടി മൂലത്ത് താഴെ : 310
*വാർഡ് 11 പൂത്തുംച്ചോല UDF റസീന യൂസഫ് വിജയിച്ചു.*
429 വോട്ട്
2 - സിനി ഷിജോ തട്ടാറുകുന്നേൽ : 219 വോട്ട് .
*വാർഡ് 12 വട്ടച്ചിറ LDF അബ്‌ദുൽ ജലീൽ (ജലീൽ കുന്നുംപുറത്ത്) വിജയിച്ചു*
416 വോട്ട്
2- ഒ.കെ ഇസ്മയിൽ : 385 വോട്ട്
*വാർഡ് 13 കൂരാച്ചുണ്ട് LDF എൻ കെ കുഞ്ഞമ്മദ് വിജയിച്ചു.*
476 വോട്ട്
2 - വി എസ് ഹമീദ് : 291 വോട്ട്
*വാർഡ് 14 കാറ്റുള്ളാമല UDF ബിന്ദു കുര്യൻ ആനിക്കാട്ട് വിജയിച്ചു.*
522 വോട്ട്
2 - ഷീബ ഷാജി തൂങ്കുഴി : 224 വോട്ട്