പഞ്ചായത്തിൽ 73.23% പോളിങ്ങാണ് രേഖപ്പെടുത്തിയത്.
127 പോസ്റ്റൽ വോട്ട് ഉൾപ്പെടെ 74 % ആയി ഉയർന്നു.
കക്കയം ഗവ.എൽപി സ്കൂൾ ബുത്തിൽ 85% വോട്ട് രേഖപ്പെടു ത്തിയതാണ് ഏറ്റവും ഉയർന്ന് വോട്ടിങ് ശതമാനം. 14-ാം വാർഡി ലെ 67.54 % ആണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.
വാർഡ്, വോട്ടിങ് ശതമാനം ക്രമത്തിൽ:
1. 73.78,
2. 68.83,
3. 68.10,
4. 77.51,
5. 75.33,
6, 83.99,
7. 76.25,
8. 72.65,
9. 71.61,
10. 70.75,
11. 72.44,
12. 75.71,
13. 74.50,
14. 67.54.
