കുരാച്ചുണ്ട്. ഫാ. ജോർജ് വട്ടു കുളം മെമ്മോറിയൽ എവർറോളി : ങ് ട്രോഫിക്കു വേണ്ടിയുള്ള റു ബി ജൂബിലി ഇലവൻസ് ഫു ട്ബോൾ ടൂർണമെന്റ് ജനുവരി 21ന് കല്ലാനോട് ജൂബിലി സ്‌റ്റേ ഡിയത്തിൽ ആരംഭിക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി ഭാരവാഹിക ളായ അനു കടുകൻമാക്കൽ,
സണ്ണി കാനാട്ട് എന്നിവർ അറിയി ച്ചു. മലബാർ ജില്ലകളിലെ പ്രമുഖ ടീമുകൾ ടൂർണമെന്റിൽ മാറ്റുര യ്ക്കും. വിജയികൾക്ക് ഫാ. ജോർജ് വട്ടുകുളം എവർറോളിങ് ട്രോഫിയും 1,00,001 രൂപയും റണ്ണേഴ്സ‌്അപ്പിന് ആഗസ്തി ഏബ്രഹാം കടുകൻമാക്കൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും 50001 രൂപയും നൽ കും. പങ്കെടുക്കാൻ ആഗ്രഹിക്കു ന്ന ടീമുകൾ 26ന് അകം റജിസ്റ്റർ ചെയ്യണം. 9447287507, 9447633375.
കടപ്പാട് : ജോബി മനോരമ