Trending

തദ്ദേശ തിരഞ്ഞെടുപ്പ് 2025


ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് കോഴിക്കോട് അപ്‌ഡേറ്റ്‌സ്
2025 ഡിസംബര്‍ 11

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് - 8.30 AM

ജില്ലയില്‍ നിലവില്‍ 178385 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 

വോട്ട് ചെയ്ത പുരുഷന്‍മാര്‍ : 90364

വോട്ട് ചെയ്ത സ്ത്രീകള്‍ : 88021

വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : --


*പോളിംഗ് ശതമാനം- 6.65%*

Post a Comment

Previous Post Next Post