Trending

ഇന്ന് 𝟏𝟒.𝟏𝟏.𝟐𝟎𝟐𝟓 വെള്ളിയാഴ്ച മുതൽ മലപ്പുറം സിവിൽ നിന്നും - താമരശ്ശേരി യിലേക്ക് ടൗൺ to ടൗൺ സർവീസ്.




മലപ്പുറം - താമരശ്ശേരി 𝐓𝐓
𝐌𝐀𝐋𝐀𝐏𝐏𝐔𝐑𝐀𝐌 - 𝐓𝐇𝐀𝐌𝐀𝐑𝐀𝐒𝐒𝐄𝐑𝐘 𝐓𝐓

വൈകിട്ട് മലപ്പുറം സിവിൽ ഓഫിസ് ആവശ്യ ങ്ങൾ കഴിഞ്ഞു തിരിച്ചു പോവുന്ന യാത്ര കാർക്കും, ജീവനക്കാർ ക്കും ഉപകാര പെടുന്ന സർവീസ്...

അരീക്കോട് - മുക്കം-താമരശ്ശേരി ഭാഗത്തു ഉള്ളവരുടെ ഏറെ കാലത്തെ ആവശ്യം..

വഴി :➡️ മഞ്ചേരി - കാവനൂർ - അരീക്കോട് - മുക്കം - ഓമശരി- താമരശ്ശേരി

♻️മലപ്പുറം സിവിൽ- താമരശ്ശേരി 𝐓𝐓
======================
🔸𝟎𝟓:𝟎𝟎 𝐏𝐌-മലപ്പുറം KSRTC
🔸𝟎𝟓:𝟏𝟎 𝐏𝐌-മലപ്പുറം സിവിൽ
🔸𝟎𝟓:𝟑𝟓 𝐏𝐌-മഞ്ചേരി
🔸𝟎𝟓:𝟓𝟓𝐏𝐌-കാവനൂർ
🔸𝟎𝟔:𝟎𝟓 𝐏𝐌-അരീക്കോട് 
🔸𝟎𝟔:𝟐𝟓 𝐏𝐌-മുക്കം 
🔸𝟎𝟔:𝟑𝟓 𝐏𝐌- ഓമശേരി 
🔸𝟎𝟔:𝟓𝟓 𝐏𝐌-താമരശ്ശേരി 

🔴𝟎𝟕:𝟏𝟎𝐏𝐌 താമരശ്ശേരി- തിരുവമ്പാടി

ആദ്യ ട്രിപ്പ്‌:

🟣𝟎𝟖:𝟎𝟎𝐀𝐌 തിരുവമ്പാടി - മലപ്പുറം 𝗧𝗧
==========================
🔹𝟎𝟖:𝟎𝟎𝐀𝐌- തിരുവമ്പാടി 
🔹𝟎𝟖:𝟐𝟎𝐀𝐌- കൂമ്പാറ
🔹𝟎𝟖:𝟑𝟓𝐀𝐌- തോട്ടു മുക്കം
🔹𝟎𝟖:𝟓𝟎𝐀𝐌- അരീക്കോട് 
🔹𝟎𝟗:𝟐𝟎𝐀𝐌- മഞ്ചേരി 
🔹𝟎𝟗:𝟓𝟓𝐀𝐌- മലപ്പുറം 

ബാക്കി ട്രിപ്പ്‌ : 10.20AM മലപ്പുറം ↔️ കോഴിക്കോട് ↔️ സിവിൽ കുന്ന മംഗലം↔️മലപ്പുറം

Post a Comment

Previous Post Next Post