ചക്കിട്ടപാറ: നരിനട - ചക്കിട്ടപാറ റോഡി ലെ കുഴികണ്ടം മുക്കിൽ മുള്ളൻപന്നി സ്കൂട്ടറിലിടിച്ച് മധ്യവയസ്കന് ഗുരുത ര പരിക്ക്. നരിനട സ്വദേശി തയ്യുള്ളതി ൽ ജീജോ (55)യ്ക്കാണ് പരിക്കേറ്റത്. ക ഴിഞ്ഞദിവസം പുലർച്ചെ നാലേമുക്കാ ലോടെയാണ് സംഭവം.
ഗൾഫിൽനിന്നു വരുന്ന ആളെ കൂ ട്ടാൻ ചക്കിട്ടപാറയിലുള്ള ഒരു വീട്ടിലേ ക്ക് കാർ എടുക്കാനായി പോകുന്നതി നിടയിലായിരുന്നു അപകടം. സമയം ക ഴിഞ്ഞും എത്താത്തതിനാൽ ജീജോയെ വീട്ടുകാർ വിളിച്ചപ്പോഴാണ് അപകട വി വരം അറിഞ്ഞത്. ഇവർ സ്ഥലത്ത് എ
ത്തിയപ്പോൾ ദേഹമാസകലം പരിക്കേ റ്റ് രക്തത്തിൽ കുളിച്ചു പാതയോരത്ത് ജീജോ കിടക്കുന്നതാണ് കണ്ടത്.
ആദ്യം ചക്കിട്ടപാറയിലെ സ്വകാ ര്യ ആശുപത്രിയിലും തുടർന്ന് പേരാ മ്പ്രയിലെ സഹകരണ ആശുപത്രിയി ലും പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്‌ധ ചികിത്സക്കായി കോഴിക്കോട് മെഡി ക്കൽ കോളജ് ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു.
