Trending

നിര്യാതനായി




കൂരാച്ചുണ്ട്: മേലേപൂവ്വത്തും ചോല സ്വദേശി ചന്ദ്ര ബോസ് ആലമല (55) നിര്യാതനായി.കാർപെൻ്റർ ആയിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായും കൂരാച്ചുണ്ട് ടൗണിൽ ഉണ്ടായിരുന്നു കുറച്ചു കാലം.

ഭാര്യ: സിന്ധു.

മക്കൾ: ഭരത് ചന്ദ്ര ബോസ്, ഭാഗ്യചന്ദ്ര ബോസ്

സഹോദരങ്ങൾ: രാജു (കൂട്ടാലിട ) ശോഭ (ഇരിട്ടി ) പരേതനായ മോഹനൻ പൂവ്വത്തും ചോല, ഗോപി ( ഇരിട്ടി )

ശവസംസ്കാരം നാളെ ബുധനാഴ്ച (12/11/25) ഉച്ചയ്ക്ക് 2 മണിക്ക് വിട്ടിലെ ചടങ്ങുകൾക്ക് ശേഷം ഉള്ളിയേരി പ്രശാന്തി ഗാർഡനിൽ.

Post a Comment

Previous Post Next Post