Trending

താമരശ്ശേരി ചുരം ഏഴാം വളവിൽ ലോറി കുടുങ്ങി: രൂക്ഷമായ ഗതാഗത തടസം



5:00 PM

താമരശ്ശേരി/വയനാട്: ചുരത്തിൽ ഏഴാം വളവിൽ ലോറി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ചുരം കയറുന്ന വാഹനനിര രണ്ടാം വളവ് വരെ എത്തിയിട്ടുണ്ട്.

ഏഴാം വളവിൽ വാഹനങ്ങൾ വൺവെ ആയി കടന്ന് പോവുന്നുണ്ട്. വലിയ മൾട്ടി ആക്സിൽ വണ്ടികൾ കടന്ന് പോവാൻ പ്രയാസം നേരിടും.

മാന്യ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിച്ചു വാഹനം ഓടിക്കുക.



Post a Comment

Previous Post Next Post