മീഷോ ആപ്പ് പോലെയുള്ള ഫേക്ക് ലിങ്ക് വാട്സപ്പ് ഗ്രൂപ്പിലെക്കും വ്യക്തികളിലെക്കും ഷെയർ ചെയ്താൽ ഐ ഫോൺ പോലെയുള്ള ഗിഫ്റ്റുകൾ കിട്ടും എന്ന വ്യാജേന പല ലിങ്കുകളും വാട്സപ്പിൽ പലയാളുകളും ഷെയർ ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് നിങ്ങളുടെ എക്കൗണ്ടും ഫോണും ഹാക്ക് ചെയ്യപ്പെടും അത് കൊണ്ട് ഇങ്ങനെയുള്ള ലിങ്കുകൾ ഓപ്പൺ ചെയ്യുന്നതും ഷെയർ ചെയ്യുന്നതും ശ്രദ്ധിക്കുക.