Trending

നരിനടയ്ക്കു നോവായി കാരിമറ്റത്തിൽ അച്ചന്റെ വേർപാട്



കുരാച്ചുണ്ട് മലയോര കുടിയേറ്റ ഗ്രാമമായ കുളത്തുവയൽ നരി നട ഗ്രാമത്തിൽ കർഷക പുത നായി ജനിച്ചു വളർന്നു സഭയുടെ പ്രധാന സ്ഥാനത്ത് എത്തിയ തലശ്ശേരി അതിരൂപത വൈദിക നായ ഫാ.മൈക്കിൾ കാരിമറ്റത്തി ന്റെ വേർപാട് കുളത്തുവയൽ നരിനട ഗ്രാമത്തിനു വേദനയായി മാറി. 1942 ഓഗസ്‌റ്റ് 11ന് ജനിച്ച വൈദികൻ 1968ൽ വത്തിക്കാ നിൽ വച്ചാണ് പൗരോഹിത്യം സ്വീകരിച്ചത്.

ഗ്രാമത്തിൽ ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജനിച്ചുവളർന്നു ബൈബിൾ പണ്ഡിതൻ, ഗ്രന്ഥകാരൻ, മേജർ സെമിനാരി പ്രഫസർ എന്നീ നി ലകളിൽ കത്തോലിക്കാ സഭയു

ടെ പ്രധാന പദ വി വഹിച്ച അപൂർവം വൈദികരിൽ ഒരാളായിരുന്നു ഇദ്ദേഹം. സിറോ മലബാർ സഭപാൻ പദവി നൽകി ഈ വൈദികനെ ആദരിച്ചിരുന്നു.

ഫാ.മൈക്കിൾ സിനഡ് മൽ കാരിമറ്റം

പിഒസി ബൈബിളിന്റെ മുഖ്യ എഡിറ്റർമാരിൽ ഒരാളായിരുന്നു ഇദ്ദേഹം. രണ്ടായിരത്തിലേറെ ടെലിവിഷൻ ബൈബിൾ പ്രഭാഷ ണങ്ങൾ നടത്തിയിട്ടുണ്ട്. 50 ബൈബിൾ കോമിക് പുസ്തക ങ്ങളുടെ ശേഖരണവും ഇദ്ദേഹ ത്തിന് ഉണ്ട്.

Post a Comment

Previous Post Next Post