മലപ്പുറം∙ വള്ളുവമ്പ്രത്ത് വൻ തീപിടിത്തം. വെളിച്ചെണ്ണ മില്ലിലാണ് പുലർച്ചെ തീപിടിച്ചത്. വെളിച്ചെണ്ണയും കൊപ്രയും മില്ലില്‍ സൂക്ഷിച്ചിരുന്നു. മലപ്പുറത്തുനിന്നും മഞ്ചേരിയിൽനിന്നും 5 യൂണിറ്റ് അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിക്കാനുള്ള ശ്രമം ആരംഭിച്ചു. ആളപായമില്ല.
Tags:
latest 
