കൂരാച്ചുണ്ട്: എരപ്പാംതോട് സ്വദേശി വിനോദ് തോമസ് ചിന്താർമണിയിൽ(40) നിര്യാതനായി
. പിതാവ് പരേതനായ തോമസ് ( ചിന്താർമണി പാപ്പൻ ) .
മാതാവ്: മേരി തോമസ്.
ഭാര്യ : ഡോണ.
മക്കൾ: ജുവൽ മരിയ വിനോദ്
അശ്വിൻ വിനോദ്.
സഹോദരൻ: വിപിൻ
KMCT മെഡിക്കൽ കോളേജിൽ ഫാർമസി ട്യൂട്ടർ ആയിരുന്നു.
ശവസംസ്കാര ചടങ്ങുകൾ നാളെ ബുധൻ രാവിലെ 9.30 ന് കൂരാച്ചുണ്ട് പള്ളി സെമിത്തേരിയിൽ
