Trending

വാക്ക്- ഇൻ- ഇൻറർവ്യൂ - കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്


 കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്

വാക്ക്- ഇൻ- ഇൻറർവ്യൂ

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 03/11/2025 തിയ്യതി ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തുകയാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകേണ്ടതാണ് (യോഗ്യത- സിവിൽ/ / അഗ്രിക്കൾച്ചറൽ എഞ്ചിനിയറിംഗ് ഡിഗ്രി .അല്ലെങ്കിൽ a). 3 വർഷ പോളി ടെക്നിക് സിവിൽ ഡിപ്ലോമ & 5 വർഷം പ്രവൃത്തി പരിചയം b). 2 വർഷ ഡ്രാഫ്റ്റ്‌മാ ൻ സിവിൽ ഡിപ്ലോമ & 10 വർഷം പ്രവൃത്തി പരിചയം)

സ്ഥലം  : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്

Ph: 9496048185

Post a Comment

Previous Post Next Post