Trending

മലയോരത്തിന് അഭിമാനമായി ശ്വേതാ ട്രീസ സന്ദീപ്


കൂരാച്ചുണ്ട് കൂരാച്ചുണ്ട് പഞ്ചാ യത്ത് കല്ലാനോട് സ്വദേശി ശ്വേതാ ട്രീസ സന്ദീപ് തിരുവന ന്തപുരത്തുനടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഷൂട്ടി ങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കി. സീനി യർ പെൺകുട്ടികളുടെ ഓപ്പൺ സൈറ്റ് എയർ റൈഫിൾ വിഭാഗ ത്തിലാണ് ശ്വേതാ ട്രീസ മെഡൽ കരസ്ഥമാക്കിയത്.

2023-ൽ നടന്ന ദേശീയ സ്കൂൾ ഷൂട്ടിങ് ചാമ്പ്യൻഷി പ്പിൽ ഓപ്പൺ സൈറ്റ് എയർ റൈഫിൾ ടീമിനത്തിൽ ശ്വേത ഉൾപ്പെട്ട ടീം വെള്ളിമെഡൽ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വർഷം എറണാകുളത്തുനടന്ന സ്കൂൾ കായികമേളയിലും ശ്വേത സ്വർണം നേടിയിരുന്നു.

കൂടത്തായ് സെയ്ൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ പ്ല സ വിദ്യാർഥിനിയാണ് ശ്വേത. തൊണ്ടയാടുള്ള കോഴിക്കോട്

ശ്വേതാ ട്രീസ സന്ദീപ് സംസ്ഥാന സ്കൂൾകായിക മേളയിൽ കരസ്ഥമാക്കിയ സ്വർണമെഡലുമായി

ജില്ലാ റൈഫിൾ അസോസിയേ ഷൻ പരിശീലനകേന്ദ്രത്തിൽ കോച്ച് വിപിൻദാസിന്റെ കീഴിൽ പരിശീലനം നടത്തുന്ന ശ്വേത, കല്ലാനോട് കോതമ്പനാനി സന്ദീ പ്- സവിത ദമ്പതിമാരുടെ മകളാണ്.

Post a Comment

Previous Post Next Post