ജില്ലയിലെ 12 ബ്ലോക്ക് പഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
ബ്ലോക്ക് പഞ്ചായത്ത്, സംവരണ വിഭാഗം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര് എന്നീ ക്രമത്തില്‍
1. വടകര ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 2-കോറോത്ത് റോഡ്
സ്ത്രീ സംവരണം: 1-പൂഴിത്തല, 3-കുന്നുമ്മക്കര, 4-ആദിയൂര്‍, 5-ഓര്‍ക്കാട്ടേരി, 7-വൈക്കിലിശ്ശേരി, 12-വെള്ളികുളങ്ങര, 14-കുഞ്ഞിപ്പള്ളി.
2. തൂണേരി ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 7-വാണിമേല്‍
സ്ത്രീ സംവരണം: 3-ചെക്യാട്, 8-കല്ലാച്ചി, 9-കുമ്മങ്കോട്, 11-നാദാപുരം, 12-തൂണേരി, 13-കോടഞ്ചേരി, 14-പുറമേരി, 15-എടച്ചേരി.
3. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 5-കുണ്ടുതോട്
സ്ത്രീ സംവരണം: 1-നരിപ്പറ്റ, 2-മുള്ളമ്പത്ത്, 6-മരുതോങ്കര, 7-ദേവര്‍കോവില്‍, 8-തളീക്കര, 11-ചേരാപുരം, 14-മൊകേരി.
4. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 1-പൊന്‍മേരി
സ്ത്രീ സംവരണം: 2-മംഗലാട്, 4-കാഞ്ഞിരാട്ട്തറ, 5-തിരുവള്ളൂര്‍, 7-തോടന്നൂര്‍, 8-വെള്ളൂക്കര, 13-വില്ല്യാപ്പള്ളി, 14-മയ്യന്നൂര്‍.
5. മേലടി ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 8-നടുവത്തൂര്‍
സ്ത്രീ സംവരണം: 1-തൃക്കോട്ടൂര്‍, 2-പയ്യോളി അങ്ങാടി, 3-വിളയാട്ടൂര്‍, 7-നമ്പ്രത്തുകര, 9-കീഴരിയൂര്‍, 12-പുറക്കാട്, 13-പള്ളിക്കര.
6. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 4-ചങ്ങരോത്ത്
പട്ടികജാതി സംവരണം: 7-ചക്കിട്ടപ്പാറ
സ്ത്രീ സംവരണം: 3-കൂത്താളി, 5-പാലേരി, 6-മുതുകാട്, 9-പേരാമ്പ്ര, 11-കായണ്ണ, 14-ചെറുവണ്ണൂര്‍.
7. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 11-അവിടനല്ലൂര്‍
പട്ടികജാതി സംവരണം: 12-ബാലുശ്ശേരി
സ്ത്രീ സംവരണം: 1-കരുവണ്ണൂര്‍, 7-ശിവപുരം, 8-വട്ടോളി, 10-പനങ്ങാട്, 14-ഉള്ള്യേരി, 15-കന്നൂര്‍, 16-നടുവണ്ണൂര്‍.
8. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 1-ചീക്കിലോട്
പട്ടികജാതി സംവരണം: 8-ചേളന്നൂര്‍
സ്ത്രീ സംവരണം: 3-കുട്ടമ്പൂര്‍, 5-നരിക്കുനി, 6-പുന്നശ്ശേരി, 10-കിഴക്കുംമുറി, 11-കക്കോടി, 12-ചെറുകുളം, 13-ഒളോപ്പാറ.
9. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 5-തുഷാരഗിരി
പട്ടികജാതി സംവരണം: 2-അടിവാരം
സ്ത്രീ സംവരണം: 1-കട്ടിപ്പാറ, 3-ഈങ്ങാപ്പുഴ, 7-ആനക്കാംപോയില്‍, 11-വെളിമണ്ണ, 12-കൂടത്തായ്, 14-മടവൂര്‍, 16-എളേറ്റില്‍, 17-പരപ്പന്‍പൊയില്‍, 19-കോളിക്കല്‍.
10. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 6-മൊടക്കല്ലൂര്‍
സ്ത്രീ സംവരണം: 2-ചിങ്ങപുരം, 5-കാരയാട്, 8-കൊങ്ങന്നൂര്‍, 9-തിരുവങ്ങൂര്‍, 10-കാപ്പാട്, 12-എടക്കുളം, 14-ചേലിയ.
11. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 13-ചെറുകുളത്തൂര്‍
പട്ടികജാതി സംവരണം: 6. കട്ടാങ്ങല്‍
സ്ത്രീ സംവരണം: 3-ചെത്തുകടവ്, 4-ചാത്തമംഗലം, 5-മലയമ്മ, 9-പന്നിക്കോട്, 14-പൂവ്വാട്ടുപറമ്പ്, 15-പെരുമണ്ണ, 16-പുത്തൂര്‍മഠം, 18-പൈങ്ങോട്ടുപുറം, 20-പോലൂര്‍.
12. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 6-ഒളവണ്ണ
സ്ത്രീ സംവരണം: 1-ഇരിങ്ങല്ലൂര്‍, 2-പാലാഴി, 5-ചാത്തോത്തറ, 7-ഒടുമ്പ്ര, 9-ചാലിയം, 10-വടക്കുമ്പാട്, 13-കടലുണ്ടി.
കോഴിക്കോട് കോര്‍പ്പറേഷനിലെ സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 21ന് രാവിലെ 10ന് കോഴിക്കോട് മാനാഞ്ചിറ ടൗണ്‍ഹാളിലും, ജില്ലാ പഞ്ചായത്ത് സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 21ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും.
Tags:
latest