Trending

നിര്യാതനായി




*കൂരാച്ചുണ്ട് :* പരേതനായ പാറയിൽ അപ്പച്ചൻ (ജോസഫ്) മകൻ ജിജോ ജോസഫ് (39) നിര്യാതനായി.

മാതാവ് : റോസമ്മ

സഹോദരൻ : റോജോ.

  
 ഭൗതിക ദേഹം ചൊവ്വാഴ്ച വൈകുന്നേരം വീട്ടിൽ കൊണ്ടുവരുന്നതാണ്.
 *മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച ( 29-10-2025) രാവിലെ 9.30 ന് ഭവനത്തിൽ നിന്ന്* ആരംഭിക്കുന്നതാണ്.

Post a Comment

Previous Post Next Post