Trending

കൂരാച്ചുണ്ടിൽ നടന്ന പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയ മേളയിൽ വിവിധ സ്കൂളുകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി

കൂരാച്ചുണ്ടിൽ നടന്ന പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയ മേളയിൽ വിവിധ സ്കൂളുകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി





 *കൂരാച്ചുണ്ടിൽ നടന്ന പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയ മേളയിൽ വിവിധ സ്കൂളുകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

L P വിഭാഗത്തിൽ

കൂരാച്ചുണ്ട് സെൻറ്. തോമസ് . UPS --76 points ഒന്നാ സ്ഥാനവും,

 കാവുംന്തറ AUPS --65 points നേടി രണ്ടാം സ്ഥാനവും

 അവിടല്ലൂർ ALPS --62 points നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


U P വിഭാഗത്തിൽ

.കൂരാച്ചുണ്ട് സെൻറ്.തോമസ്  UPS ,80 നേടി ഒന്നാം സ്ഥാനവും

തൃക്കുറ്റിശ്ശേരി GUPS-67 നേടി 2 സ്ഥാനത്തും

 കാവുംന്തറ AUPS -65 നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


HS വിഭാഗം 

 പേരാമ്പ്ര HSS --153 points നേടി ഒന്നാം സ്ഥാനവും

. സെന്റ്. മേരീസ്‌ HS കല്ലാനോട് 145 നേടി രണ്ടാം സ്ഥാനവും

 നൊച്ചാട് എസ് 

     നടുവണ്ണൂർ GHSS എന്നി സ്കൂളുകൾ .139 പോയിൻറ് നേടി മൂന്നാം സ്ഥാനം പങ്കിട്ടു.


HSS വിഭാഗം 

 അവിടനല്ലൂർ GHSS --138 പോയിൻറ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

. സെന്റ്. തോമസ് HSS കൂരാച്ചുണ്ട് -- 127 പോയിൻറ് നേടി രണ്ടാം സ്ഥാനവും ,83 പോയിൻറ് കരസ്ഥമാക്കിയ

 നടുവണ്ണൂർ GHSS മൂന്നാം സ്ഥാനവും കരസ്ഥമാക്കക്കി

 വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് കൂരാച്ചുണ്ട് സെന്റ് തോമസ്  സ്കൂൾ മാനേജർ റവ ഫാ. വിൻസെന്റ് കണ്ടത്തിൽ സമ്മാനദാനം നിർവഹിച്ചു. 

സ്വാഗത സംഘം കൺവീനർ ഷാജി കുര്യൻ ( പ്രിൻസിപ്പാൾ), പി.റ്റി.എ പ്രസിഡണ്ടുമാരായ സണ്ണി എമ്പ്രയിൽ, ജെയ്സൺ ജോസഫ് , ഹെഡ് മാസ്റ്റർ ബിജു മാത്യു .പി.റ്റിഎ പ്രതിനിധികൾ എന്നിവർ സമാപന യോഗത്തിൽ  പങ്കെടുത്തു. പ്രസംഗിച്ചു.

Post a Comment

Previous Post Next Post