Trending

കക്കയം ഫോറസ്‌റ്റ് സ്‌റ്റേഷനിൽ ലേഡീസ് ബാരക് ഉദ്ഘാടനം ഇന്ന്




കൂരാച്ചുണ്ട്. വനം വകുപ്പിനെ
ആധുനികവൽക്കരിച്ചു കൂടു തൽ മെച്ചപ്പെട്ട സേവനം ജന ങ്ങൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാ ഗമായി കക്കയം ഫോറസ്‌റ്റ് സ്‌റ്റേഷൻ ലേഡീസ് ബാരക് ഉദ്ഘാടനം ഇന്നു വൈകിട്ട് 4ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ
ഹിക്കും.

നബാർഡ് ഫണ്ടിൽ 92 ലക്ഷം രൂപ ചെലവഴിച്ചാണു കെട്ടിട നിർമാണം പൂർത്തീകരി : ച്ചത്. കെ.എം.സച്ചിൻദേവ് എം എൽഎ അധ്യക്ഷത വഹിക്കും. :

എം.കെ.രാഘവൻ എംപി മു ഖ്യാതിഥിയാകും. അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ‌് കൺസർവേറ്റർ ഡോ.പി.പുക ഴേന്തി റിപ്പോർട്ട് അവതരിപ്പി ക്കും.

കക്കയം ഇക്കോ ടൂറിസം ക്യാരിങ് കപ്പാസിറ്റി ഡി റി പ്പോർട്ട് പ്രകാശനം അഡീഷ നൽ പ്രിൻസിപ്പൽ ചീഫ് ഫോറ സ്‌റ്റ് കൺസർവേറ്റർ എസ്എ ഡോ.ജെ.ജസ്റ്റിൻ മോഹൻ ഫ്‌ഡിഎ മെംബർ സെക്രട്ടറി നിർവഹിക്കും.


കക്കയത്ത് രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കാൻ സൗര വേലി നിർമാണം അട്ടിമറിച്ച വനം വകുപ്പ് അധികാരികൾക്കും, മന്ത്രിക്കും എതിരെ ഇന്ന് ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷ യുവജന സംഘടനകളും, കർഷക സംഘടനകളും രംഗത്ത് ഇറങ്ങുമെന്ന് വിവിധ കർഷക, യുവജന സംഘടന നേതാക്കളും അറിയിച്ചു.

Post a Comment

Previous Post Next Post