Trending

കക്കയം ഇക്കോ ടൂറിസം സെൻററിൽ 60 രൂപ പ്രേവേശന ഫീസ് ഒക്ടോബർ 8-ാം തിയതി വരെ 30 രൂപയാക്കി കുറച്ചു.




കക്കയം:  കക്കയം ഇക്കോ ടൂറിസം സെൻററിൽ ഇന്ന് മുതൽ 8 തിയതി വരെ കക്കയം ഉരക്കുഴിയിലേക്ക് പ്രേവേശന നിരക്ക് കേന്ദ്ര വനം വകുപ്പ് നിർദേശ പ്രകാരം 30 രൂപയാക്കി.എന്നാൽ തിർത്തും സൗജന്യമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഈ ദിവസങ്ങളിൽ വന്യ ജീവി സങ്കേത കേന്ദ്രങ്ങളിലേക്ക് പേ വേശനം അനുവദിച്ചിട്ടും ആ സൗജന്യം സഞ്ചാരികൾക്ക് നിഷേധിക്കുന്ന കക്കയം ഇക്കോ ടൂറിസം അധികൃതരുടെ നടപടിയിൽ വിഫാം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

Post a Comment

Previous Post Next Post