ഓമശ്ശേരി-കോടഞ്ചേരി റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 12) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഓമശ്ശേരി-പെരിവില്ലി-വേനപ്പാറ-അമ്പലത്തിങ്ങല്‍-മണിപ്പാല്‍ ഭാഗത്ത് ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കോടഞ്ചേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മൈക്കാവ് വഴിയും ശാന്തിനഗര്‍ തോട്ടത്തിന്‍ കടവ് വഴിയും പോകണം.
Tags:
latest