Trending

കെ.എസ്.ആർ.ടി.സിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം

                                                                
 

കെ.എസ്.ആർ.ടി.സിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് ലക്ഷത്തിലേറെ പേർ. 
ഡിജിറ്റൽ യു.പി.ഐ പേമെൻ്റ് സൗകര്യവും കെ.എസ്.ആർ.ടി.സി ബസുകളിൽ വ്യാപകമാക്കിയിട്ടുണ്ട്. 

ചലോ ആപ്പിലൂടെ ബന്ധുകളുടെ സമയക്രമം ലൊക്കേഷൻ എന്നിവയും യാത്രക്കാർക്ക് കൃത്യമായി അറിയാനാകും. 
 സ്മാർട്ട് ഓൺലൈൻ കൺസഷൻ കാർഡിന് ഒട്ടേറെ വിദ്യാർഥികളാണ് അപേക്ഷിച്ചിട്ടുള്ളത്.
നൂതന ഡിജിറ്റൽ സേവനങ്ങളുമായി സംസ്ഥാനത്തെ പൊതുഗതാഗതത്തിൻ്റെ നട്ടെല്ലായ കെ.എസ്. ആർ.ടി. സി മുന്നോട്ട്.
 

Post a Comment

Previous Post Next Post