11:00 AM
താമരശ്ശേരി/വയനാട്: കാലാവസ്ഥ അനുകൂലമായതിനാൽ ചുരത്തിൽ ഇന്നലെ അർദ്ധ രാത്രി മുതലുള്ള ഭാഗികമായ ഗതാഗത നിയന്ത്രണം ഇപ്പോഴും തുടരുന്നുണ്ട്.
*അതായത് ചെറിയ വാഹനങ്ങൾ മാത്രം ചുരം വഴി നിലവിൽ പോവുന്നുണ്ട്.*
വലിയ ഭാരമുള്ള വാഹനങ്ങൾക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
ഇന്ന് ഉച്ചക്ക് ശേഷം മഴ പൂർണമായി മാറിയാൽ വലിയ വാഹനങ്ങൾക്ക് കൂടി അനുമതി നൽകി ചുരത്തിലെ നിയന്ത്രണം പൂർണമായി ഒഴിവാക്കുമെന്ന് മന്ത്രി കെ. രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
Tags:
latest