Trending

നിര്യാതനായി.





കൂരാച്ചുണ്ട്: കാറ്റുള്ള മലയിലെ ആദ്യകാല കുടിയേറ്റ കർഷകൻ മറ്റത്തിൽ  ജോർജ് (കുഞ്ഞു വർക്കി) 84 നിര്യാതനായി.


ഭാര്യ: അച്ചാമ്മ പുത്തേട്ട് കുടുംബാംഗം.
മക്കൾ: ഷേർളി. സിസ്റ്റർ നിർമൽജ്യോതി (MSMi കോൺവെൻറ്) റോയി, ഷില്ലി.

മരുമക്കൾ: സാബുപേഴുംകാട്ടിൽ ( പുല്ലൂരം പാറ) സുബി ചെറു കാനായിൽ (ഉദയഗിരി) സാബു മുകളത്ത് (തൊടുപുഴ).


ശവസംസ്കാര ശ്രുശ്രുഷ നാളെ 20/08/25 ന് (ബുധനാഴ്ച )രാവിലെ 9 മണിക്ക് ഭവനത്തിൽ നിന്നാരംഭിച്ച് കാറ്റുള്ള മല സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

Post a Comment

Previous Post Next Post