കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയ് കുതമായി 1201 ചിങ്ങം ഒന്ന് ( ഓഗസ്റ്റ് 17 2025) ന് ഞായറാഴ്ച രാവിലെ 9.30 മുതൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചു നടത്തുന്നു.2025-26 വർഷത്തിലെ മികച്ച മുതിർന്ന കർഷകൻ, സ മിശ്ര കർഷകൻ, യുവകർഷകൻ, വിദ്യാർത്ഥി കർഷകൻ, പച്ചകറി കർഷകൻ, എസ് സി കർഷകൻ, കർഷക തൊഴിലാളി, ജൈവകർഷകൻ, ഇടവിള കർഷകൻ, ക്ഷീരകർഷകൻ എന്നിവർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്യുന്ന പ്രസ്തുത ചടങ്ങിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിൻസി തോമസ് അദ്ധ്യക്ഷത വഹിക്കുക്കയും പ്രസ്തുത ചടങ്ങ് ആദരണീയനായ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് okഅമ്മദ് ഉത്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്യുന്നതാണ്.
ആശംസകൾ നേർന്നു കൊണ്ട് ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധി നികൾ, കൃഷിഭവൻ ജീവനക്കാർ മുതലായവർ പങ്കെടുക്കുന്നു.