കൂരാച്ചുണ്ട് :കൂരാച്ചുണ്ടിലെ പഴയ കാല ഹോട്ടൽ വ്യാപാരിയായിരുന്ന (മൈമൂനഹോട്ടൽ )
ചെട്ട്യാംകണ്ടി കുട്ട്യസ്സൻ ഹാജി (75) നിര്യാതനായി.
ഭാര്യ : ഖദീജ
മക്കൾ :
നസീറ
മൈമൂന
അഷറഫ്
മരുമക്കൾ:
ഇബ്രാഹിം എൻ എം( ഖത്തർ )
മൊയ്തി രാമല്ലൂർ (ദുബൈ)
വഹീദ ( കുറ്റ്യാടി )
സഹോദരങ്ങൾ :
പരേതനായ ഇബ്രാഹീം ( എലങ്കമൽ)
മൊയ്തി (കാവുന്തറ)
കുഞ്ഞി മൂസ (കാവുന്തറ, പുത്തൻ പള്ളി )
പരേതയായ പാത്തുമ്മ (എലങ്കമൽ )
ഖദീജ (കുരാച്ചുണ്ട് )
പരേതയായ കുട്ടിയ (ഊട്ടേരി )
പരേതയായ പാത്ത (കാവുന്തറ )
A