Trending

നിര്യാതനായി




കൂരാച്ചുണ്ട് : കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്കൂൾ റിട്ടയേഡ് അധ്യാപകൻ വർക്കി എബ്രഹാം (82  പുലികോടൻ സർ) വടാനമല നിര്യാതനായി..


 ഭാര്യ :  ത്രേസ്യാമ്മതറപ്പേൽ കട്ടിപാറ (റിട്ടേഡ് അധ്യാപിക സെൻറ് ജോർജ് എൽ.പി സ്കൂൾ കുളത്തുവയൽ.)


 മക്കൾ.. :  ഷാജി ജോർജ് ( എൻജിനീയർ)., സോയൂസ് ജോർജ്(NRHM കോഴിക്കോട്), ദീപ ജോർജ്( നഴ്സ് USA).ധന്യ ജോർജ്( അധ്യാപിക ഹോളി ഫാമിലി ഹൈസ്കൂൾ, പടത്തു കടവ്).



 മരുമക്കൾ.. :  ദീപ കോക്കാട്ടു മുണ്ടക്കൽ (മുംബൈ),  ജിതിൻ ജോസ് കണ്ണന്തറ ചമൽ( സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ തിരുവമ്പാടി),  ബ്ലിട്സ് പോൾ പെരുമറ്റം (കൂത്താട്ട് കുളം, ).
 രാജേഷ് കുര്യൻ, കൂട്ടുങ്കൽ കൂരാച്ചുണ്ട്.


ശവസംസ്കാരം വെള്ളിയാഴ്ച (13/06/2025) 3 pm ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

Post a Comment

Previous Post Next Post