Trending

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലയിലുള്ളവർക്കായി ഇതാ വീണ്ടും ഒരു അവസരം കൂടി.




*മെയ്‌ 13, 14* ദിവസങ്ങളിൽ കോഴിക്കോട് NSS College -ൽ വച്ച് നടന്ന പ്രീ റിക്രൂട്ട്മെന്റ് സെമിനാറിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നവർക്കായി മലബാർ സൈനിക അക്കാഡമി ഒരു അവസരം കൂടി ഒരുക്കുന്നു.

*⚔️ ഇന്ത്യൻ സേനകളിൽ നിരവധി അവസരങ്ങൾ ... നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാം.....*
*സൗജന്യ പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പും സെമിനാറും*
*കോഴിക്കോട് ജില്ലയിൽ*
-------------------------------------
*തീയ്യതി -23 മെയ്‌ 2025*
*📌 സ്ഥലം: NSS Arts and Commerce College, Chalapuram, Kozhikode*

Contact : 8129 356 244
  9778 800 946
WhatsApp Link: 
https://wa.me/918129356244
https://wa.me/919778800946

*17ാം വയസ്സിൽ ലൈഫ് സെറ്റ്*
ആർമി , നേവി, എയർഫോഴ്സ്, പാരാ മിലിട്ടറി തുടങ്ങിയ സേനകളിൽ 2025-ൽ നടക്കാൻ പോകുന്ന റിക്രൂട്ട്മെൻ്റിന് മുന്നോടിയായി കോഴിക്കോട് ജില്ലയിൽ പ്രീ-റിക്രൂട്ട്മെന്റ് സെലക്ഷൻക്യാമ്പ് സൗജന്യമായി സംഘടിപ്പിക്കുന്നു.


👉 13 നും 23 വയസ്സിനും ഇടയിൽ പ്രായമുള്ള എട്ടാം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി യുവാക്കൾക്കാണ് അവസരം.
 കേന്ദ്ര-സംസ്ഥാന സായുധ സേനകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക്‌ സുവർണ്ണാവസരം.
ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ
22 മെയ്‌ 2025 വൈകുന്നേരം 5 മണിക്ക് മുൻപായി രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.
Contact : 8129 356 244
    9778 800 946

Post a Comment

Previous Post Next Post