Trending

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം മേയ് 22 വരെ കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത.




സാധാരണ ലഭിക്കുന്നതിനേക്കാൾ, മധ്യ കേരളത്തിൽ ചില ഭാഗങ്ങളിൽ ഒഴികെയുള്ള പ്രദേശങ്ങളിൽ കൂടുതൽ മഴ സാധ്യത.

രണ്ടാമത്തെ ആഴ്ച മേയ് 23 മുതൽ 29 വരെ സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴക്കും സാധ്യത.
ഈ വാരത്തിൽ കാലവർഷം കേരളത്തിൽ എത്തി സജീവമാകാനുള്ള സൂചന നൽകുന്നു.


Post a Comment

Previous Post Next Post