ബാലുശ്ശേരി :- ഫുട്ബോൾ ആവേശമുണർത്തി
നിർമ്മല്ലൂർ ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം *അണ്ടർ 14 (2010) ഫൈഫ്സ് ഫുട്ബോൾ ടൂർണ്ണമെൻറ്* (5+3) സംഘടിപ്പിക്കുന്നു.
നിർമ്മല്ലൂർ മരപ്പാലം GFC ഗ്രൗണ്ടിൽ ജനുവരി 18, 19 തീയതികളിൽ അരങ്ങേറുന്ന മത്സരത്തിൽ വിന്നർ ട്രോഫിയും 2000 രൂപയും, റണ്ണർ ട്രോഫിയും 1000 യും സമ്മാനമായി നൽകും.
കൂടുതൽ വിവരങ്ങൾക്ക് : 8281554466, 9539506783