റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് 10-12-2024 തീയതി മുതൽ ലിങ്ക് റോഡ് വഴി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. റെയിൽവേ ഒന്നാം പ്ലാറ്റ് ഫോംമിലേക്ക് പോകേണ്ട വാഹനങ്ങൾ ആനി ഹാൾ റോഡ് വഴി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കേണ്ടതാണ്. നാലാം പ്ലാറ്റ് ഫോംമിലേക്ക് പോകേണ്ട വാഹനങ്ങൾ മേലെപ്പാളയം റോഡ് വഴി പോകേണ്ടതും അവിടെ നിന്നും പുറത്ത് വരുന്ന വാഹനങ്ങൾ വലിയങ്ങാടി അരവിന്ദ ഘോഷ് റോഡ് വഴി പോകേണ്ടതുമാണ്.