*പോലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു*
` കൂരാച്ചുണ്ട്:: പുല്ലുരാംപാറ പള്ളിപ്പടിയിൽ വോളിബോൾ കളിയ്ക്കു ശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനടയിൽ കുഴഞ്ഞു വീണ് സി പി ഒ പേരികിലത്തിൽ ഷാജി മരിച്ചു..
മൃതദേ ഹം, ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ..
വിശദ വിവരങ്ങൾ പിന്നീട്.
Tags:
Latest