കൂരാച്ചുണ്ട് : പൂവ്വത്തും ചോല താനിയാംകുന്നേൽ താമസിക്കുന്ന തോട്ടാനത്ത് ജോസ് (73) നിര്യാതനായി.
ഭാര്യ : സാറാമ്മ എരപ്പാംതോട് ഊന്നുകല്ലേൽ കുടുംബാംഗമാണ്.
മക്കൾ : ഡോളി വല്ലനാട്ട് (ചകിട്ടപാറ) ഷോജി പനക്കവയലിൽ (കല്ലാനോട് ), സോണിയ പാറുകുന്നേൽ (പുളിവയൽ)
മരുമക്കൾ : തങ്കച്ചൻ വല്ലനാട്ട് (ചകിട്ടപാറ) , ജോൺസൺ പനക്കവയൽ (കല്ലാനോട്) , വിനോദ് പാറുകുന്നേൽ (പുളിവയൽ).
ശവസംസ്കാര ശ്രുശ്രുഷകൾ 05/11/2024 ന് ചൊവ്വാഴ്ച 3 മണിക്ക് കല്ലാനോടുള്ള പനക്കവയലിൽ ജോൺസൻ്റെ ഭവനത്തിൽ ആരംഭിച്ച് കൂരാച്ചുണ്ട് പള്ളി സിമിത്തേരിയിൽ .