Trending

സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്ന് കക്കയത്ത്




കക്കയം : കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയത്ത് മുർശിദുൽ അനാം മഹല്ല് കമ്മിറ്റി നേതൃത്വത്തിൽ നിർമ്മിച്ച പുതിയ മദ്രസ കെട്ടിട ഉദ്ഘാടനം ശനിയാഴ്ച നടക്കും. വൈകുന്നേരം നാലിന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ.കെ.മുഹമ്മദ് മുസ്‌ലിയാർ പ്രാർഥനാ സദസ്സിനു നേതൃത്വം നൽകും.

Post a Comment

Previous Post Next Post