സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ കോഴിക്കോട് ജില്ലയെ പ്രതിനിധികരിച്ച് സഞ്ച് ജൂനിയർ 600 മീറ്റർ ഓട്ട മൽസരത്തിൽ സ്വർണമെഡൽ നേടി കൂരാച്ചുണ്ട് പുളിവയലിൽ താമസിക്കുന്ന അൽക്ക ഷിനോജ് ,നേരത്തെ 400 മീറ്റർ ഓട്ടത്തിലും സ്വർണമെഡൽ നേടിയിരുന്നു. കുളത്തുവയൽ സെൻ്റ് ജോർജ് എച്ച്.എസ് എന് വിദ്യാർത്ഥിനിയാണ് കുമാരി അൽക്ക .
തൊട്ടതെല്ലാം പൊന്നാക്കി കൂരാച്ചുണ്ട് മലയോര ഗ്രാമത്തിൻ്റെ അഭിമാനപുത്രി.
byNews desk
•
0
