*കൂരാച്ചുണ്ട്*: പ്രമുഖ പ്ലാൻറർ ചൊവ്വാറ്റുകുന്നേൽ തോമസ് സെബാസ്റ്റ്യൻ (ബേബി) 70 നിര്യാതനായി .
കക്കയത്ത് ഡാം മേഖലയിലെ പ്രമുഖ എസ് സ്റ്റേറ്റ് ഉടമയായിരുന്നു പരേത നായ തോമസ്.
പരേതനായ ചൊച്ചാറ്റുകുന്നേൽ ദേവസ്സിയുടെ(അപ്പച്ചൻ) യുടെയും മേരി ദേവസ്യ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ : ജെസ്സി ജോസ് (കണിയാംകുന്നേൽ, കോഴിക്കോട്), ആശ (ചേന്നംകുളത്തു, പുല്ലൂരാമ്പാറ)
ഭാര്യ : പരേതയായ മെർലിൻ.
മക്കൾ : നെൽസൺ സി തോമസ് (ഫിൻലൻഡ്), ജോസ് സി തോമസ് (ഫിൻലൻഡ്).
മരുമകൾ : നീത സ്റ്റാൻലി.
ശവസംസ്കാര ചടങ്ങുകൾ നാളെ (തിങ്കൾ14 .10 .2024 ) രാവിലെ 9 മണിക്ക് പുല്ലൂരാംപാറയിൽ നിന്നും ആരംഭിച്ച് , തുടർന്ന് 10 :30 നു കൂരാച്ചുണ്ട് സെൻ്റ്. തോമസ് ഫൊറോനാ പള്ളി കുടുംബകല്ലറയിൽ.