Trending

ഇ-കെവൈസി അപ്‌ഡേഷന്‍: റേഷന്‍ കടകള്‍ ഇന്ന് പ്രവർത്തിക്കും

ഇ-കെവൈസി അപ്‌ഡേഷന്‍ നടത്തുന്നതിനായി ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളും ഇന്ന് (ഒക്ടോബര്‍ 6) തുറന്ന് പ്രവർത്തിക്കും. എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുള്ള ഗുണഭോക്താക്കള്‍ റേഷന്‍കട പരിസരത്ത് ഒരുക്കിയിട്ടുള്ള ബൂത്തുകളില്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം നേരിട്ടെത്തി ഒക്ടോബര്‍ എട്ടിനകം ഇ പോസ് മുഖാന്തിരം ഇ-കെവൈസി അപ്‌ഡേഷന്‍ നടത്തണം.

Post a Comment

Previous Post Next Post