കൂരാച്ചുണ്ട്:
പുല്ലൂരാംപാറ പൊന്നാങ്കയത്ത് കഴിഞ്ഞ ദിവസമുണ്ടായ
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നീണ്ടുക്കുന്നേൽ ബേബിയുടെ ഭാര്യ അനിത ബേബി (53) നിര്യാതയായി.
കൂരാച്ചുണ്ട് കുനമ്മാക്കൽ കുടുംബാംഗമാണ്.
മക്കൾ ഡെലീന , ഡെലീഷ് ' ഡാർവിൻ
സംസ്കാര ശൂശ്രൂഷകൾ പിന്നീട്