Trending

നിര്യാതനായി





പേരാമ്പ്ര : ദീർഘകാലമായി പേരാമ്പ്രയിലെ മലയാള മനോരമ ഏജന്റായ എം എ സുകുമാരൻ( 86) നിര്യാതനായി.

ഭാര്യ : കമല.

മക്കൾ : ഉഷ, ഷാജു കെ എൻ (എൽ ഐ സി ഏജന്റ്സ് ഓർഗനൈശേഷൻ ( സി ഐ ടി യു) കോഴിക്കോട് ജില്ലാ സെക്രട്ടറി, സി ഐ ടി യു പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, വാല്യക്കോട് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി സെക്രട്ടറി )ബിജു കെ എൻ (മലയാള മനോരമ കോഴിക്കോട് ).

മരുമക്കൾ : രാമചന്ദ്രൻ (വാകയാട് )ബീന, സിൽജ (പബ്ലിക് ഹെൽത്ത് സെന്റർ ചങ്ങരോത്ത് )


സംസ്കാരം ഉച്ചക്ക് 2മണിക്ക് (29/10/24)

Post a Comment

Previous Post Next Post