ചക്കിട്ടപാറ : കേരള കോൺഗ്രസ് (എം) ചക്കിട്ടപാറ മണ്ഡലം പ്രസിഡൻ്റ് പൂഴിത്തോട് കപ്പിലാംമൂട്ടിൽ കെ.പി.സെബാസ്റ്റ്യൻ (64) അന്തരിച്ചു.
ഭാര്യ : മേഴ്സി പൂറ്റനാനിക്കൽ ച്രക്കിട്ടപാറ).
മക്കൾ : മനു അലക്സ് (ഖത്തർ),മായ സെബാസ്റ്റ്യൻ (സൗദി).
മരുമക്കൾ : നിഖിൽ വെളുത്തേപള്ളി, കോതമംഗലം (അബുദാബി), റിങ്കു കരീത്ര, കടവന്തറ (എറണാകുളം). സഹോദരങ്ങൾ: കത്രീന , അഗസ്റ്റിൻ, ജോസഫ്, എൽസി വെട്ടിത്തറ, ലൂസി പൊയ്കയിൽ.
സംസ്കാരം നാളെ (ഞായർ) 12 ന് ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് പള്ളിയിൽ.