സ്കൂൾ കുട്ടികൾക്ക് വേണ്ടി കല കൂരാച്ചുണ്ടും, എല്ലോ ആർട്ട് ഗ്യാലറിയും സംയുക്തമായി സംഘടിപ്പിക്കുന്ന സി ടി തോമസ് മെമ്മോറിയൽ ജില്ലാതല ചിത്ര രചന മത്സരവും പ്രമുഖ ചിത്രകാരൻമാർ നേതൃത്വം നൽകുന്ന, ഏകദിന ചിത്രരചന പരിശീലന ക്യാമ്പും (വാട്ടർ കളർ) 2024 സെപ്റ്റംബർ 20, 21 തിയ്യതികളിൽ നടക്കുന്നു.
20 ന് രാവിലെ 9. 30 മുതൽ കൂരാച്ചുണ്ട് സെൻതോമസ് യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചിത്രരചന മത്സരം. എൽ പി, യു പി, എച്ച് എസ് ഹയർസെക്കൻഡറി എന്നീ വിഭാഗങ്ങളിലായിട്ടാണ് നടക്കുന്നത്. മത്സരത്തിൽ ക്യാഷ് അവാർഡുകളും മെമെന്റോയും നൽകുന്നതാണ്.
വിഷയങ്ങൾ.
🔸 1- HS, HSS - ദുരിതാശ്യാസ ക്യാമ്പുകളിലെ ഓണം.
🔸2 - Up- മാവേലി വീട്ടിൽ വന്നപ്പോൾ.
🔸3- LP - ഞങ്ങൾ ഓണത്തുമ്പിയെ കണ്ടപ്പോൾ.
കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകുന്നു.
ബന്ധപ്പെടേണ്ട നമ്പർ.
9447347190.
9745617878