*കാർത്തികയിൽ ജോണിയുടെ ഭാര്യ ഷൈലമ്മ(61) നിര്യാതയായി.*
പരേത തലയാട് മുണ്ടത്താനത്ത് കുടുംബാംഗമാണ്.
മക്കൾ: Dr. ചിഞ്ചു ജോണി (IIT Bombay) ജെബിൻ ജോണി (Australia)
മരുമക്കൾ:Dr. മിഥുൻ ജെയിംസ് തേരകത്തിങ്കൽ തലയാട്(Piramal Foundation Pune, Dr. ദിയ ജോയ്(Australia) കുപ്പോഴയ്ക്കൽ, അറക്കുളം, തൊടുപുഴ.
സഹോദരങ്ങൾ:
മേഴ്സി ഇട്ടിയപ്പാറ, ഷേർളി മാണിശ്ശേരി, ബേബി അലക്സ്, ഷാജി അലക്സ്.
സംസ്കാര ശുശ്രൂഷകൾ 01-10-2024
ചൊവ്വാഴ്ച 10AMന് സ്വഭവനത്തിൽ ആരംഭിച്ച തലയാട് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.