Trending

സംസ്ഥാനത്ത് നാളെ 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക്; തീരുമാനം ജീവനക്കാരിയെ ശാരീരികമായി ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച്


തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കും. രാവിലെ എട്ട് മുതൽ 11 വരെ മൂന്നുമണിക്കൂറാണ് സംസ്ഥാനവ്യാപകമായി പണിമുടക്കുന്നത്. 108 ആംബുലൻസിലെ ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ പരാതി നൽകിയിട്ടും മാനേജ്മെന്റും സർക്കാരും നടപടിയെടുത്തില്ലെന്നു ആരോപിച്ചാണ്

Post a Comment

Previous Post Next Post