Trending

ജീവിതലക്ഷ്യങ്ങളിലേക്ക് അതിവേഗം പറന്നുയരാൻ ആഗ്രഹിക്കുന്ന വിദ്യാർഥിയാണോ നിങ്ങൾ?


പഠന- പാഠ്യേതര പ്രവർത്തനങ്ങളിൽ അദ്‌ഭുതാവഹമായ പ്രകടനം നടത്താൻ നിങ്ങൾക്ക് താല്പര്യമുണ്ടോ?

ലോകത്തെ വിസ്മയിപ്പിച്ച പ്രതിഭകളെപ്പോലെ അപാരമായ ഓർമ്മശക്തി നിങ്ങൾക്കും നേടിയെടുക്കാം.

ഉള്ളിലെ അനന്തമായ കഴിവുകൾ കണ്ടെത്തി വളർത്താൻ ആഗ്രഹിക്കുന്ന 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി താമരശ്ശേരി രൂപതയുടെ സ്ഥാപനമായ *ലീഡർഷിപ്പ് ഡെവലപ്പിങ്ങ് സൊസൈറ്റി (LDS)* യുടെ നേതൃത്വത്തിൽ *MEMORY BOOSTERS* സംഘടിപ്പിക്കുന്നു.

*2024 ഓഗസ്റ്റ് 26 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെ കൂരാച്ചുണ്ട് സെന്റ് തോമസ് പാരീഷ് ഹാളിലാണ്* പ്രോഗ്രാം. രജിസ്ട്രേഷൻ ഫീസ് ഉച്ചഭക്ഷണം അടക്കം 500 രൂപ.

കേരളത്തിനകത്തും പുറത്തുമായി
പതിനായിരക്കണക്കിന് വിദ്യാർഥികളെ അവരുടെ കഴിവുകൾ കണ്ടെത്താൻ സഹായിച്ച *ശ്രീ. മാത്യു ഇമ്മാനുവൽ മേൽവെട്ടം, ശ്രീ. വിൽ‌സൻ മൈക്കിൾ ചിറ്റാട്ടുവടക്കേൽ* എന്നിവർ ക്ലാസുകൾ നയിക്കുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ *ഓഗസ്റ്റ് 25 ഞായറാഴ്ച രാത്രി 9നുള്ളിൽ* പ്രോഗ്രാം ഫീസായ 500 രൂപയടച്ച് രജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷനുള്ള ഗൂഗിൾ ഫോമും ഫീസ്
അടയ്ക്കാനുള്ള QR കോഡും ഇതിനോടൊപ്പം ചേർത്തിരിക്കുന്നു. 

https://forms.gle/iqj6tpLo6XA29oXv7

കൂടുതൽ വിവരങ്ങൾക്ക് *9447048622, 9446161034 * നമ്പറിൽ കോൺടാക്ട് ചെയ്യുക.

Post a Comment

Previous Post Next Post