Trending

നിര്യാതയായി





 കൂരാച്ചുണ്ട് : .  കൂനമ്മാക്കൽ  പരേതനായ ജോർജിൻ്റ ഭാര്യയും റിട്ടയേഡ് അധ്യാപികയുമായ  ലീലാമ്മ ജോർജ് കൂനമ്മാക്കൽ (72) നിര്യാതയായി.



*സെന്റ് തോമസ് ഹൈസ്കൂൾ കൂരാച്ചുണ്ടിൽ 33 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.*

മക്കൾ : ലിഷ മെർലിൻ. (നേഴ്സ്.ഷാർജ ) ജിയോ ജോർജ് ജോസഫ്. (അധ്യാപകൻ സെന്റ് ജോസഫ് ഹൈസ്കൂൾ പുല്ലൂരാംപാറ )

 മരുമക്കൾ : ജെയിന്‍ മാത്യു വടക്കയിൽ ( ഷാർജ). ജോസ്ന വള്ളിയാട്ട് ( ചെമ്പ്കടവ്) 

സഹോദരങ്ങൾ : റോസമ്മ ജോർജ് ചാത്തൻകോട് (ചാണക്കുണ്ട് )സിസ്റ്റർ മേരി വല്ലനാട്ട് FCC. കണ്ണൂർ. ജോസുകുട്ടി ജോർജ് വല്ലനാട്ട്( കാപ്പിമല ). റിൻസി ജോൺ വേഴാമ്പതോട്ടം (കട്ടപ്പന ). 

സംസ്കാരം കുട്ടാപറമ്പ് ചെറുപുഷ്പം ദേവാലയ കുടുംബകല്ലറയിൽ. പരേത കാപ്പിമല വല്ലനാട്ട് കുടുംബാംഗമാണ്


Post a Comment

Previous Post Next Post