Trending

നിര്യാതയായി




കോടഞ്ചേരി തെയ്യപ്പാറ മാളിയേക്കൽ മാത്യുവിൻ്റെ ഭാര്യ മേരി(69) നിര്യാതയായി .

കാക്കക്കൂടുങ്കൽ കുടുംബാംഗം.


മക്കൾ : ജിൽറ്റി (അധ്യാപിക സെൻ്റ് മേരീസ് ഹൈസ്ക്കൂൾ കല്ലാനോട്)ജിൽസി (ഓസ്ട്രേലിയ) ജിമ (ഓസ്ട്രേലിയ).


മരുമക്കൾ : നിക്സൺ പറപ്പള്ളിൽ (മാനേജർ കല്ലാനോട് സർവ്വീസ് സഹകരണ ബാങ്ക്)
മേഴ്സൺ കിങ് (ഓസ്ട്രേലിയ)അനിൽ തോമസ് ( ന്യൂസ് ലാൻ്റ്).


 സംസ്കാര ചടങ്ങുകൾ 18. 8 . 24 ്ന് ഞായർ 3 PM ന് അഭിവന്ദ്യ റമീജിയോസ് പിതാവിൻ്റെ കാർമികത്വത്തിൽ ഭവനത്തിൽ ആരംഭിക്കും.

Post a Comment

Previous Post Next Post