Trending

നിര്യാതയായി



*കല്ലാനോട്* : പരേതനായ വാഴയിൽ പാപ്പച്ചന്റെ ഭാര്യ ശോശാമ്മ (86) നിര്യാതയായി.

 മക്കൾ: ബാബു, ലേഖ, ദീപ, ലില്ലിക്കുട്ടി


മരുമക്കൾ : സന്തോഷ്‌ പേരാമ്പ്ര, ബെന്നി കൂടരഞ്ഞി, തങ്കച്ചൻ വിലങ്ങാട് .
സംസ്കാര കർമ്മങ്ങൾ ഇന്ന് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കല്ലാനോട് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.

     

Post a Comment

Previous Post Next Post