പെരുവണ്ണാമൂഴി : മുതുകാട്ടിലെ പരേതനായ കൊമ്മറ്റത്തിൽ
ഡൊമിനിക്കിന്റെ മകൻ ബൈജു (51) മഞ്ഞപ്പിത്തം ബാധിച്ച് അന്തരിച്ചു.
പെരുവണ്ണാമൂഴി ഫാത്തിമ എ. യു. പി. സ്കൂൾ ബസ് ഡ്രൈവറായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
മാതാവ് : മേരി.
ഭാര്യ: റൂബി.
മക്കൾ : കെവിൻ, കീർത്തന.
സഹോദരങ്ങൾ: ജിജി, ലാലി.
സംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 11 ന് മുതുകാട് ക്രിസ്തുരാജ ദേവാലയത്തിൽ